തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയളവിലേയ്ക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ ഡ്രൈവർ കം അറ്റൻഡർമാരെ ദിവസവേതന വ്യവസ്ഥയിൽ താൽകാലികാടിസ്ഥാനത്തിൽ…
കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് & സ്പൈസസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്…
2024-25ലെ രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ…
റബ്ബര്‍ബോര്‍ഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ’ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ കൊമേഴ്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം. കൂടാതെ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും…
കോട്ടയം ജില്ലയിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും…
ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക്…
ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ഹീവിയ ഡി.യു.എസ് പ്രോജക്ടിലേക്ക് ‘യങ് പ്രൊഫഷണൽ’ തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 24 നു മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് ഈമെയില്‍…
റീര്‍ബോര്‍ഡിന്‍റെ കീഴില്‍ കോട്ടയത്തുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബർ ട്രെയിനിങ് (എൻഐആര്‍ടി) – ല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നതിന് ‘വാക്ക് ഇൻ ഇന്‍റര്‍വ്യൂ’ 2024 ഒക്ടോബര്‍ 28-ന് രാവിലെ 10മണിക്ക് നടത്തുന്നു.…
കാർഷികസർവകലാശാല, ഫോറസ്റ്ററി കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ (സിൽവികൾചർ&അഗ്രോ ഫോറസ്ട്രി) തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2024 ഒക്ടോബർ 26 വെബ്സൈറ്റ് – www.kau.in
കേരള കാര്‍ഷികസർവ്വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 2 (വെറ്റി) തസ്തികയിലേക്ക് 59 ദിവസം കാലയളവിലേക്ക് ദിവസവേതന നിരക്കില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.…