Menu Close

Category: തൊഴില്‍

ആന പുനരധിവാസ കേന്ദ്രത്തിൽ വെറ്റിനറി ഡോക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് വെറ്റിനറി ഡോക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2024 സെപ്റ്റംബർ 3നു രാവിലെ…

വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു  

കട്ടപ്പന, ഇടുക്കി, നെടുങ്കണ്ടം ബ്ലോക്കുകളിലെ മൃഗാശുപത്രികളിലും , മൊബൈല്‍ വെറ്ററിനറി യൂണിറ്റിലും രാത്രികാല അടിയന്തിര സേവനത്തിന് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള ബിവിഎസ്സി & എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി…

കാര്‍ഷികസര്‍വ്വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷികസര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കരാര്‍) തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. 2024 സെപ്റ്റംബർ 10 നു നടത്തുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ…

കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2024 സെപ്റ്റംബർ 6 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ മാസ്റ്റർ ബിരുദവും നെറ്റും…

അടിയന്തിരമായി വാക്സിനേറ്റര്‍മാരെ ആവശ്യമുണ്ട്

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5 -ാം തീയതി മുതല്‍ ആരംഭിച്ച കുളമ്പുരോഗപ്രതിരോധം, ചര്‍മമുഴരോഗപ്രതിരോധം എന്നീ കുത്തിവയ്പ്പുകള്‍ക്കായി കണ്ണൂര്‍, ഇടുക്കി, പാലക്കാട്,…

കാര്‍ഷിക കോളേജിൽ ഫാം അസിസ്റ്റന്‍റ് നിയമനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്മെന്‍റിലേക്ക് ‘ഫാം അസിസ്റ്റന്‍റ് ഗ്രേഡ് – 2’ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി, 2024 ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക്…

വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള 6 ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് 2024 ഓഗസ്റ്റ് 16 ന് തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ…

ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷാതീയതി നീട്ടി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 16 വരെ നീട്ടിയതായി മാനേജിംഗ്…

വാക്സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും…

കേരള പൗള്‍ട്രിവികസന കോര്‍പ്പറേഷനിൽ ജോലിയൊഴിവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നിഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി…