കോൾപ്പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം…
മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ…
ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, സെപ്തംബർ മാസത്തില്‍ വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍…
കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674
ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്…