ഏതാണ്ട് 12 വർഷമായി മൃഗസംരക്ഷണമേഖലയിലെ കർഷകരെ നട്ടംകറക്കിയ ഒരു നിയമത്തിനു ഭേദഗതിയുണ്ടായിരിക്കുന്നു. ഏറെ താമസിച്ചായാലും ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. സന്തോഷം. നന്ദി. 2012 ലെ കേരളം പഞ്ചായത്തീരാജ് ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളാണ് 2024…
എന്താണ് A1- A2 പാൽവിവാദം? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പ്രൈവറ്റ് പാൽക്കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണത്. വെടക്കാക്കി തനിക്കാക്കുന്ന മാർക്കറ്റിംഗ് മിടുക്ക്. വെളിച്ചെണ്ണയെ വെടക്കാക്കി പാമോയിലിനെ തനിക്കാക്കിയപോലെ ഒരു സൂത്രം. ഗവേഷണഫലങ്ങളൊക്കെ അവർതന്നെയുണ്ടാക്കും. കമ്പനി ഫണ്ടുകൊടുത്ത്…
ചൂടുകൂടി വരികയാണ്. കന്നുകാലികള്‍ക്ക് അധികശ്രദ്ധ വേണ്ട സമയമാണിത്. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രശസ്ത ജന്തുരോഗവിദഗ്ദ്ധയായ ഡോ.മരിയ ലിസ മാത്യു. ചൂടുകൂടുമ്പോൾ കന്നുകാലികളുടെ വായിൽനിന്ന് നീരൊലിക്കുകയും നന്നായി വിയർക്കുകയും ചെയ്യും. ഇതിലൂടെ സോഡിയം, പൊട്ടാസ്യം…