കൊല്ലം ജില്ലയില്‍ ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുളളതും കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥപിച്ചിട്ടുളളതുമായ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്‍റെ ഉദ്ഘാടനം 2024 നവംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം എം.എല്‍.എ എം.…
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച് സംസ്ഥാന കൃഷിവകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വായ്പാ ധനസഹായപദ്ധതിയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടൂ ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.…
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ…
കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി ചടയമംഗലം ഡോ.വയല വാസു ദേവന്‍ പിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് ല്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം…
കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിലെ 257 വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.…
ലോകക്ഷീരദിനമായ ജൂണ്‍ 1 ന് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്ഷീരദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന പരിശീലനവികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മേയ് 29-ന് ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡയറിക്വിസ്,…
കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്മല എന്നിവിടങ്ങളില്‍…
ജില്ലയില്‍ ആദിവാസി പട്ടിക വര്‍ഗ കോളനികളില്‍ മൃഗ-പക്ഷികളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയായ ഗിരിജ്യോതി 2024 മാര്‍ച്ച് 14 ന് ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയില്‍ രാവിലെ 11 ന് മന്ത്രി…
രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് ലഭിച്ചു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്…