ഇന്ത്യയിലെ ആദ്യ കാർബൺന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് നബാർഡ് ആർ ഐ ഡി…
ക്ഷീരോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും മൃഗസംരക്ഷണ വകുപ്പും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുമാറാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവർമെൻറ് ഹയർ സെക്കൻഡറി…
കൃഷി ഭൂമി കർഷകന്റെതായി നിലനിൽക്കേണ്ടത് ഭക്ഷ്യസുരക്ഷക്ക് അനിവാര്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 മത് സ്ഥാപിത ദിനാഘോഷം വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലക്ഷ്യം…
പ്രമുഖ നെൽക്കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷികസർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി നൽകും. കാർഷികസർവ്വകലാശാലയുടെ സ്ഥാപിതദിനാഘോഷം ഉദഘാടനം ചെയ്യവേ കൃഷിമന്ത്രിയും സർവ്വകലാശാല പ്രോ ചാൻസലറുമായ പി പ്രസാദാണ് ഇക്കാര്യം…
കാഷ്യൂ കോര്‍പറേഷന്റെ കൊല്ലം, തലശ്ശേരി, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 30 ഫാക്ടറികളിലും നാടന്‍ തോട്ടണ്ടി സംഭരിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹനും മാനേജിങ് ഡയറക്ടര്‍ കെ. സുനില്‍ ജോണും അറിയിച്ചു. സര്‍ക്കാറിന്റെ വിലനിര്‍ണയ…
കർഷകരിൽനിന്ന് സിവിൽസപ്ലൈസ് കോർപറേഷൻ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ സംസ്ഥാനസർക്കാര്‍ അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ…
2023-ലെ സംസ്ഥാനതല കർഷകാവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലുള്ളതിനു പുറമെ പുതിയതായി നാലെണ്ണംകൂടി ഉൾപ്പെടുത്തി 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.കാർഷികമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്,…
ഈന്ത് അറിയാമോ? വടക്കൻകേരളത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്നൊരു പ്രാദേശിക സസ്യമാണ് ഈന്ത്. ഇവയില്‍ അടുത്തിടെയായി ഔലാകാസ്പിസ് മഡിയുനെൻസിസ് എന്ന ശല്‍ക്കക്കീടത്തിന്റെ ആക്രമണം രൂക്ഷമാകുന്നു. ഇവ പാരിസ്ഥിതികപ്രാധാന്യമുള്ള ഈന്തുകൾക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. വെള്ളനിറത്തിലും…
ഞാറ്റുവേലച്ചചന്തയുടെയും കര്‍ഷകസഭകളുടെയും സമാപനസമ്മേളനം 2024 ജൂലൈ 4 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പൂജപ്പുര സരസ്വതീമണ്ഡപത്തില്‍ വച്ച് നടക്കുന്നു. വിദ്യാഭ്യാസ തൊഴില്‍വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് ഉദ്ഘാടനം…
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ലുസംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ലുസംഭരണത്തിനുള്ള…