ക്ഷീര കര്‍ഷകരുടെ ജോലി എളുപ്പമാക്കുന്ന നൂതന യന്ത്രങ്ങള്‍, പലതരം കാലിത്തീറ്റകള്‍, വേറിട്ട രുചികള്‍ നിറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പുത്തന്‍ ആശയങ്ങളും അറിവും പകര്‍ന്ന് ജില്ലാ ക്ഷീരസംഗമത്തിന്റെ ക്ഷീര പ്രദര്‍ശന മേള പിലാത്തറയില്‍. പശുക്കള്‍ക്ക്…
കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ…
കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകക്കൂട്ടായ്മ, ഫാം…
കാര്‍ഷിക മേഖലയില്‍ കെ എസ് ഇ ബി നല്‍കി വരുന്ന സൗജന്യ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിക്കില്ലെന്ന് കൃഷി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കെ എസ് ഇ ബി…
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/ വിദ്യാര്‍ത്ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷ…
ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനം (പരമാവധി 6,000) രൂപയും, എസ് സി വിഭാഗത്തിന് 75…
ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന 2023 -24 വിവിധ ഘടക പദ്ധതികളായ ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജലകുള നിര്‍മ്മാണം, ശുദ്ധജല മത്സ്യക്കൃഷിക്കായുളള…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം 2023 ഡിസംബര്‍ 1 മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഹോട്ടല്‍ റോയല്‍ ഒമേര്‍സില്‍ ജില്ലാ പഞ്ചായത്ത്…
കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് 2023 ഡിസംബർ രണ്ടിന് എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ…
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തളിപ്പറമ്പിലെ കാര്‍ഷിക പുരോഗതി…