പൂക്കോട് ലൈവ്സ്റ്റോക്ക് ഫാമിൽ തീറ്റപ്പുല്ല് വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ : 9048178101
തൃശ്ശൂര് കൃഷി വിജ്ഞാനകേന്ദ്രത്തില് കൂണ് വിത്തുകള് വില്പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില് പരിപാലിച്ചുവരുന്ന 75 – 80 ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ ഒന്നിന് 200 രൂപ നിരക്കില്വില്പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ – 0471 -2413195
പീച്ചി അഡാക്ക് സര്ക്കാര് ഫിഷ് സീഡ് ഹാച്ചറിയില് കാര്പ്പ് ആസാംവാള, വരാല്, അനാബാസ്, കരിമീന്, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ ഇനത്തില്പ്പെട്ട മത്സ്യകുഞ്ഞുങ്ങള് വില്പനയ്ക്ക്. ഫോൺ – 0487-2960205, 8848887143
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 2024 ജനുവരി…
റബ്ബര്മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്, അവയുടെ നിയന്ത്രണമാര്ഗ്ഗങ്ങള് എന്നിവയെക്കുറിച്ചറിയാന് റബ്ബര്ബോര്ഡ് കോള്സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്ക്ക് 2024 ജനുവരി 05 വെള്ളിയാഴ്ച രാവിലെ പത്തു മുതല് ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന് റബ്ബര്ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്…
ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ കുമ്മായവും ട്രൈക്കോഡെര്മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’ എന്ന പേരില് പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം…
കൊല്ലം ജില്ലയിലെ ആയൂര് തോട്ടത്തറ സര്ക്കാര് ഹാച്ചറി കോംപ്ലക്സില് ഗ്രാമശ്രീ ഇനത്തില്പ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവന് കോഴിക്കുഞ്ഞുങ്ങള് കുഞ്ഞൊന്നിന് അഞ്ച് രൂപ നിരക്കില് ലഭ്യമാണ്. ഫോൺ – 0475 2292899
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്ത്തല് കേന്ദ്രത്തിലെ 13 പശുക്കളെ 2024 ജനുവരി 9 നു രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് ലേല സമയത്തിനു മുന്പായി…