Menu Close

Category: പഠനം

പന്നി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” എന്ന വിഷയത്തിൽ 24/09/2025 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ സൗജന്യ…

സൗജന്യ  പരിശീലനം സംഘടിപ്പിക്കുന്നു

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച്’ ശാസ്ത്രീയ കറവപ്പശു പരിപാലനം’ എന്ന വിഷയത്തിൽ സൗജന്യ  പരിശീലനം സംഘടിപ്പിക്കുന്നു. 2025 സെപ്തംബർ 25 വ്യാഴാഴ്ച്ച രാവിലെ 10മണി മുതൽ 5  മണി വരെയാണ് പരിശീലനം. പരിശീലനത്തിന് പങ്കെടുക്കാൻ…

കൂണ്‍ കൃഷി പരിശീലനം

ജില്ലാ വനിതാ ശിശു വികസന ഓഫീസ് പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള വനിതകള്‍ക്ക് സൗജന്യ കൂണ്‍ കൃഷി പരിശീലനം നല്‍കുന്നു. 25നും 45 നും ഇടയില്‍ പ്രായമുള്ള ബി പി എൽ കുടുംബത്തിലെ വനിതകള്‍, വിധവകള്‍…

ഓൺലൈൻ പരിശീലനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബർതോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. 2025 സെപ്റ്റംബർ 23-ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…

പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും

വെള്ളായണി കാർഷിക കോളജിൽ ശീതകാല  പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ ഈ മാസം 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ…

സൗജന്യ പരിശീലനം നടത്തുന്നു

പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025 സെപ്റ്റംബർ 24, 25 തീയതികളിൽ “എരുമ വളർത്തൽ ” എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ…

ശീതകാല പച്ചക്കറി പരിശീലനം, വിത്തു വിതരണവും

വെള്ളായണി കാർഷിക കോളജിൽ ശീതകാല  പച്ചക്കറിക്കൃഷി എന്ന വിഷയത്തിൽ 2025 സെപ്റ്റംബർ 23ന് പരിശീലന പരിപാടിയും സൗജന്യ വിത്തു വിതരണവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8891540778.

അപേക്ഷ അവസാന തീയതി നാളെ

കേരള കാര്‍ഷിക സർവ്വകലാശാലയുടെ തവനൂര്‍ (മലപ്പുറം) കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് ആന്‍ഡ്‌ ഫൂഡ്  ടെക്നോളജി  കോളേജില്‍ RF മോഡിൽ നടത്തുന്ന ബി.ടെക് (അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) കോഴ്സിലെ CUET (ICAR-UG) 2025 റാങ്ക് അടിസ്ഥാനമാക്കി അഡ്മിഷൻ നടത്തുന്ന…

പശുവളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 17,18 തീയതികളിൽ “വ്യാവസായികാടിസ്ഥാനത്തിലുള്ള പശുവളർത്തൽ” എന്ന വിഷയത്തിൽ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473.

പരിശീലനം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2025 സെപ്റ്റംബർ 15 മുതൽ 25 വരെ സംരംഭകർക്കും ക്ഷീര കർഷകരായ വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471 – 2440911…