Menu Close

Category: പഠനം

പരിശീലന പരിപാടി നടത്തുന്നു

മൈക്രോഗ്രീൻസ് കൃഷിരീതിയെ കുറിച്ച് വിഎഫ്‌പിസികെയുടെ നേതൃത്വത്തിൽ 2025 നവംബർ 27-ന് പരിശീലന പരിപാടി നടത്തുന്നു. രാവിലെ 10-ന് നെടുമ്പാശ്ശേരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് 94460 30502, 94476 06625 എന്നീ…

തീറ്റപ്പുൽ കൃഷി പരിശീലനം

ക്ഷീര വികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ നവംബർ 26, 27 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2501706 / 9388834424…

കൂൺ കൃഷി പരിശീലനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 26.11.2025 ന് “കൂൺ കൃഷി” എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ…

മുയൽ വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 നവംബർ 18ന് “മുയൽ വളർത്തൽ” എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺനമ്പർ 04972-763473.

പരിശീലനം സംഘടിപ്പിക്കുന്നു

ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 14 മുതൽ 15 വരെ 2 ദിവസങ്ങളിലായി “സുരക്ഷിതമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ “ഇറച്ചിക്കോഴി വളർത്തൽ ” എന്ന വിഷയത്തിൽ 13/11/2025 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ…

ആടുവളർത്തൽ പരിശീലനം

ഇടുക്കി വാഗമൺ മൃഗസംരക്ഷണ വകുപ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും (2025 നവംബർ മാസം 11, 12 തീയതികളിൽ) ശാസ്ത്രീയമായ ആടുവളർത്തൽ എന്ന വിഷയത്തിൽ കാന്തല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്…

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 17 മുതൽ 27 വരെ “ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ. പരിശീലന…

ഏകദിന പരിശീലനം

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ഗോട്ട് ആൻഡ് ഷീപ്പ് ഫാം മണ്ണുത്തിയിൽ വച്ച് “ആട് ഫാമിംഗ് ഭാവിയുടെ ബിസിനസ്” നൂതന സാങ്കേതിക വിദ്യകളെയും രോഗപ്രതിരോധ മാർഗങ്ങളെയും പരിചയപ്പെടുത്തുന്ന ഏകദിന പരിശീലനം ഈ…

കൂൺ കൃഷിയും ശുദ്ധജല മത്സ്യകൃഷി പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 14.11.2025 തിയ്യതിയിലും, ശുദ്ധജല മത്സ്യകൃഷി (വരാൽ,തിലോപ്പിയ), എന്ന വിഷയത്തിൽ 18.11.2025 തിയ്യതിയിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.…