നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…
നബാര്‍ഡും കിസാന്‍ സര്‍വീസ് സൊസൈറ്റി തിരുവനന്തപുരം സിറ്റിയൂണിറ്റും സംയുക്തമായി മൈക്രോ എന്‍റര്‍പ്രൈസസ് ഡെവലപ്മെന്‍റ് പ്രോഗ്രാം പ്രകാരം പ്ലാന്റ് നഴ്സറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് പ്ലാന്‍റ് ഹെല്‍ത്ത്…
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വവിഭാഗം പൂക്കോട് ഡയറി സയന്‍സ് കോളേജില്‍ വെച്ച് 2024 മെയ് 27, 28, 29 തിയ്യതികളിലായി ചീസിന്റെ (പാല്‍ക്കട്ടി) ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 മെയ് 20 മുതല്‍ 22 വരെയുള്ള തീയതികളില്‍ നടക്കും.…
കാർഷിക സർവ്വകലാശാല, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ സംഘടിപ്പിക്കുന്ന ചക്കയുടെ ജൈവ വൈവിധ്യത്തെ കുറിച്ചുള്ള പ്രദർശനവും സെമിനാറും മണ്ണുത്തി കുമ്യൂണിക്കേഷൻ സെന്ററിൽ നടക്കുന്നു. ചക്കയുടെ ഇനങ്ങളും ജൈവവൈവിധ്യവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിനായാണ്…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…
പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ 2024 മെയ് 2 ന് സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം.…
ദേശീയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ് എന്ന വിഷയത്തില്‍ 2024 മെയ് മാസം 6 മുതല്‍ 10 വരെ ഒരു പരിശീലനം സംഘടിപ്പിക്കുന്നു.…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍ എന്ന വിഷയത്തില്‍ 2024 മെയ് 9, 10 തീയതികളില്‍…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗ് “Soil Health Management” എന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. . ഇംഗ്ലീഷ് ഭാഷയാണ്…