കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (CPCRI), ഐ സി എ ആറും സംയുക്തമായി Climate Smart Agriculture for Sustainable Soil and Plant Health in Plantation Crops എന്ന വിഷയത്തില്‍ ഒരു…
വയനാട് ബേപ്പൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 22 വരെ കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുല്‍പ്പന്നനിര്‍മ്മാണ പരിശീലനപരിപാടി നടത്തുന്നു. താത്പര്യമുള്ളവര്‍ 2024 ജുണ്‍ ഏഴിന് വൈകുന്നേരം 5 മണിക്കകം രജിസ്റ്റര്‍…
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. തദ്ദേശീയ ഭക്ഷ്യ വസ്തുക്കൾ കൂടുതലായി ആശ്രയിക്കുന്ന തീറ്റക്രമം വഴി ഉരുക്കൾക്ക് മെച്ചപ്പെട്ട ആരോഗ്യവും പാലുൽപാദനവും വർധിച്ച പ്രത്യുൽപാദനതോതും കൈവരിക്കുന്നതിnന് കർഷകരെ പ്രാപ്തരാക്കുന്നതിനായാണ്…
ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജൂണ്‍ 19 മുതല്‍ 29 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും…
ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂണ്‍ 13, 14 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ പ്രവര്‍ത്തി…
കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ജൂണ്‍ 12 മുതല്‍ 14 വരെ രാവിലെ 9 മണി മുതല്‍ 5 മണി വരെ റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസ്സില്‍ പരിശീലനം നടത്തും. പഴം, പച്ചക്കറി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിവിധ ടെക്‌നോളജികള്‍,…
കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്‍റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ 2024 ജൂണ്‍ 7 ന് രാവിലെ 10 മണി…
റബ്ബര്‍ബോര്‍ഡ് 2024 ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന്…