Menu Close

Category: പഠനം

ശുദ്ധമായ പാലുൽപ്പാദനത്തില്‍ പരിശീലനം

തിരുവനന്തപുരം പട്ടത്ത് ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ “ശുദ്ധമായ പാലുൽപ്പാദനം” എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…

കൂണ്‍കൃഷിയില്‍ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം 2025 ഫെബ്രുവരി 6 ന് ‘കൂൺ കൃഷി’യിൽ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 300 രൂപ. താല്പര്യമുള്ളവർക്ക് 9400483754 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തെങ്ങുകയറാന്‍ പരിശീലനം; സൗജന്യമായി യന്ത്രവും

കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള റിസർച്ച് ടെസ്റ്റിംഗ് ട്രെയ്നിംഗ് (ആർ.ടി.ടി) സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22…

ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം

മണ്ണുത്തി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്ടറി സയൻസിൽ 2025 ഫെബ്രുവരി 27 ന് ‘ഇറച്ചിക്കോഴി വളർത്തൽ’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9495333400 എന്ന…

‘ചെറുധാന്യങ്ങൾ: കൃഷിയും മൂല്യവർദ്ധനവും’ എന്ന വിഷയത്തിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ CAITT (സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ‘ചെറുധാന്യങ്ങൾ: കൃഷിയും മൂല്യവർദ്ധനവും’ എന്ന വിഷയത്തിലും…

പരിശീലനം: ‘ജൈവവളം, ജൈവ കീടനാശിനി, ബയോകൺട്രോൾ ഏജന്റുകൾ എന്നിവയുടെ നിർമ്മാണവും ഉപയോഗവും’

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ CAITT (സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ ജൈവവളം, ജൈവ കീടനാശിനി, ബയോകൺട്രോൾ ഏജന്റുകൾ…

ലാന്‍ഡ്സ്കേപ്പിങ്ങ് ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ലാന്‍ഡ്സ്കേപ്പിംഗ്” എന്ന വിഷയത്തില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓണ്‍ലൈന്‍ കോഴ്സിന്റെ പുതിയ ബാച്ച് 2025 ഫെബ്രുവരി മാസം 10 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം…

പഴം – പച്ചക്കറി  സംസ്കരണത്തിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്  വിഭാഗത്തിൽ വച്ച് “പഴം – പച്ചക്കറി  സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 2025 ജനുവരി 23 വ്യാഴാഴ്ച നടത്തുന്നു. പരിശീലന ഫീസ്…

ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ പരിശീലനം

കൊച്ചി ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐ ക്ക് കീഴിലുള്ള എറണാകുളം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകുന്നു. 2025 ജനുവരി 23 പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ്…

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജനുവരി 29, 30  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  04712-501706  /  9388834424 എന്നീ…