Menu Close

Category: പഠനം

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന…

തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം പഠിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 20 ന് തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

പരിശീലനം: സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 17ന് സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

ബുഷ് പെപ്പര്‍ ഉല്‍പാദനത്തിൽ പരിശീലനം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 16ന് ബുഷ് പെപ്പര്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും പരിശീലിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 15ന് അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

ഭക്ഷ്യസുരക്ഷയില്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…

പ്ലാന്റ് നഴ്സറി മാനേജ്മെന്റ് സെമിനാര്‍

നബാര്‍ഡും കിസാന്‍ സര്‍വീസ് സൊസൈറ്റി തിരുവനന്തപുരം സിറ്റിയൂണിറ്റും സംയുക്തമായി മൈക്രോ എന്‍റര്‍പ്രൈസസ് ഡെവലപ്മെന്‍റ് പ്രോഗ്രാം പ്രകാരം പ്ലാന്റ് നഴ്സറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് പ്ലാന്‍റ് ഹെല്‍ത്ത്…

ചീസിന്റെ ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വവിഭാഗം പൂക്കോട് ഡയറി സയന്‍സ് കോളേജില്‍ വെച്ച് 2024 മെയ് 27, 28, 29 തിയ്യതികളിലായി ചീസിന്റെ (പാല്‍ക്കട്ടി) ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാം: സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 മെയ് 20 മുതല്‍ 22 വരെയുള്ള തീയതികളില്‍ നടക്കും.…

ചക്കയുടെ ജൈവ വൈവിധ്യം: പ്രദർശനവും സെമിനാറും

കാർഷിക സർവ്വകലാശാല, വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ സംഘടിപ്പിക്കുന്ന ചക്കയുടെ ജൈവ വൈവിധ്യത്തെ കുറിച്ചുള്ള പ്രദർശനവും സെമിനാറും മണ്ണുത്തി കുമ്യൂണിക്കേഷൻ സെന്ററിൽ നടക്കുന്നു. ചക്കയുടെ ഇനങ്ങളും ജൈവവൈവിധ്യവും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിനായാണ്…