കാർഷികസർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിങ് & ഫുഡ് ടെക്നോളജി കോളേജിലെ സുരക്ഷ ജോലികൾ (സെക്യൂരിറ്റി ഗാർഡ്) ഒരു വർഷക്കാലം എറ്റെടുത്ത് നിർവ്വഹിക്കുന്നതിന് യോഗ്യതയുള്ള ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തിയതി 15.07.2025 ന് ഉച്ചയ്ക്ക് 1…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ ഹൃസ്വ കോഴ്സിലെ പുതിയ ബാച്ച് 2025 ജൂലൈ 21 ന് ആരംഭിക്കുന്നു. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് പരിശീലിപ്പിക്കുന്നത്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക്…
കേരള കാർഷിക സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ 2025-2026 അധ്യായന വർഷത്തിലെ ബി എസ് സി (ഹോണേഴ്സ്) അഗ്രിക്കൾച്ചർ,ബി എസ് സി (ഹോണേഴ്സ് )ഹോർട്ടിക്കൾച്ചർ , അഗ്രിക്കൾച്ചർ ബി.ടെക് എഞ്ചിനിയറിംഗ് എന്നീ പ്രോഗ്രാമുകളി ലേക്ക് (ആർ…
കേരള കാർഷികസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ, ‘ അക്വോറിയം നിർമ്മാണം, അലങ്കാര മത്സ്യകൃഷി’ എന്നീ വിഷയങ്ങളിൽ 08.07.2025 തിയ്യതിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.രജിസ്ട്രഷേൻ ഫീസ് 550 രൂപ താല്പര്യമുള്ളവർ 08.07. 2025…
കേരള കാർഷികസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ, ‘ അലങ്കാര മത്സ്യകൃഷി, വളർത്തു മത്സ്യ കൃഷി ’ എന്നീ വിഷയങ്ങളിൽ 6 മാസത്തെ പ്രായോഗിക പരിശീലന പരിപാടി നടത്തുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 പേർക്ക്…
കേരള കാർഷിക സർവകലാശാലയുടെ 26-06-2025 തീയതിയിൽ നടത്താൻ തീരുമാനിച്ചിരുന്ന 2025 വർഷത്തെ ബിരുദദാന ചടങ്ങിന്റെ വേദി വെള്ളാനിക്കര മെയിൻ ക്യാമ്പസിൽ നിന്ന് ഹയാത്ത് റിജൻസി (Hyatt Regency, Civil Lines Road,Puzhakkal, Thrissur) ലേക്ക് മാറ്റിയിരിക്കുന്നു. തീയ്യതിയിലും സമയത്തിലും മാറ്റമില്ല…
കേരള കാർഷിക സർവകലാശാലയിൽ പുതിയതായി ആരംഭിച്ച ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ കോഴ്സ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി 30 ജൂൺ 2025 ആണ്. അഡ്മിഷൻ സംബന്ധിച്ച…
കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ 2025-26 അധ്യയന വർഷത്തിലെ +2/തത്തുല്യ യോഗ്യത അടിസ്ഥാനമായുള്ള താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള (25.04.2025 ലെ No. KAU EDU/743/2025 EDU F3 വിജ്ഞാപനം) അവസാനതിയതി 30.06.2025…
കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കൈമനം ബി.എസ്.എൻ.എൽ. – ആർ.ടി.ടി.സി. ക്യാമ്പസിലുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിൽ സംരംഭകർക്കും, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മറ്റുളളവർക്കുമായി പാലുല്പന്നങ്ങൾ, പ്രോബയോട്ടിക്…
റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (NIRT) ഡ്രൈ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഒരു ഹ്രസ്വകാല പരിശീലന പരിപാടി 2025 ജൂൺ 16 മുതൽ 20 വരെ സംഘടിപ്പിക്കുന്നു സംഘടിപ്പിക്കുന്നു.…