Menu Close

Category: തൊഴില്‍

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ബേസിക് ആൻഡ് അലൈഡ് സയൻസസ് ഡിപ്പാർട്‌ട്‌മെൻറിൽ അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌ വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റൻറ് പ്രൊഫസറെ…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ഫോറസ്റ്റ് റിസോർസ് മാനേജ്മെന്റ് വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും…

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിലേയ്ക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനത്തിനായി 2026…

അസിസ്റ്റന്റ് പ്രൊഫസർ വാക്ക്-ഇൻ ഇന്റർവ്യൂ

കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കര കാർഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (ഒരു ഒഴിവ് ) താൽകാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 13.02.2026 ന് രാവിലെ 9.30 മണിക്ക്…

അനലിറ്റിക്കൽ ട്രെയിനി നിയമനം

റബ്ബർബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ അഗ്രോണമി/സോയിൽസ് ഡിവിഷനിൽ അനലിറ്റിക്കൽ ട്രെയിനി’ യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഏഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. അപേക്ഷകർക്ക് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സോയിൽ/ പ്ലാന്റ് അനാലിസിസ്, ഫീൽഡ് ഡേറ്റ കളക്ഷൻ, ഡേറ്റാ പ്രോസസ്സിങ്…

സീനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ജേംപ്ലാസം ഡിവിഷനിൽ ‘സീനിയർ റിസേർച്ച് ഫെല്ലോ’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക്ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർ അഗ്രിക്കൾച്ചറിലോ ബോട്ടണിയിലോ ഹോർട്ടിക്കൾച്ചറിലോ ബിരുദാനന്തരബിരുദവും പ്ലാന്റ് ജെനറ്റിക് റിസോഴ്സസിൽ രണ്ടുവർഷത്തെ ഗവേഷണപരിചയവും ഉള്ളവരായിരിക്കണം. അപേക്ഷകർക്ക്…

പ്രൊജകട് അസിസ്റ്റന്റ് നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ ജൂനിയർ റിസേർച്ച് ഫെല്ലോ, പ്രൊജകട് അസിസ്റ്റന്റ് എന്നീ താത്കാലിക തസ്തികകളിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും 2025 നവംബർ 18-ന് രാവിലെ 9.30 -ലേക്ക്…

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ ‘പ്രൊജക്ട് അസിസ്റ്റന്റ്’ നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. അപേക്ഷകർ ഫസ്റ്റ് ക്ലാസ് മാർക്കോടെ അഗ്രിക്കൾച്ചറിൽ ബിരുദമോ അഗ്രിക്കൾച്ചറൽ സയൻസിൽ ഡിപ്ലോമയോ ഉള്ളവരായിരിക്കണം. അപേക്ഷകർക്ക്…

പ്രോജക്ട് അസിസ്റ്റന്റ് (ഫോട്ടോഗ്രഫി) നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ ഒരു ‘പ്രൊജക്ട് അസിസ്റ്റന്റ് (ഫോട്ടോഗ്രാഫി)’ നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. അപേക്ഷകർ ഇലക്ട്രോണിക് മീഡിയയിൽ (ഫിലിം മേക്കിങ്) ബിരുദമുള്ളവരും ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരും…

താല്ക്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു

കേരളവെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളേജ് ഓഫ് ‍ഡെയറി സയൻസ് ആന്റ്ടെക്നോളജിയിലേയ്ക്ക്ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്), ഗസ്റ്റ്ലക്ചറർ (ഡെയറി എഞ്ചിനീയറിങ്) എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക്ദിവസ വേതനാടിസ്ഥാനത്തിൽ…