Menu Close

Category: തൃശൂര്‍

കയ്പമംഗലം മണ്ഡലത്തിലെ 10 ഏക്കറില്‍ ഔഷധ കൃഷി ഒരുക്കും  – എം.എല്‍.എ

തൃശൂര്‍, കയ്പമംഗലം മണ്ഡലം സമഗ്രവിദ്യാഭ്യാസപദ്ധതിയിലെ തളിര്‍ഗ്രൂപ്പും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി  മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍…

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 140 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9400483754 (10 മണി മുതല്‍ 4 വരെ)

ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു

തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം…

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

തൃശൂര്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023…

വെറ്ററിനറി ഡോക്ടർ, പാരാവെറ്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കൂ

തൃശൂര്‍, പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാസേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം.വെറ്ററിനറി സർജൻ : യോഗ്യത-…

കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം

കോൾപ്പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം…

കോൾപാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: ജില്ലാ കലക്ടർ

മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ…

കൂടുതല്‍ പൂമണം തൃശൂരില്‍നിന്ന്

ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…

കോഴികുഞ്ഞുങ്ങള്‍ വിൽപ്പനയ്ക്

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, സെപ്തംബർ മാസത്തില്‍ വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍…

ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്

കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674