ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്‍ന്ന നാളുകളാണ് കടന്നുപോയത്. എന്നാല്‍ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ…
റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം. മഴ ചതിച്ചതാണ്…