നിയന്ത്രിത കമിഴ്ത്തിവെട്ടിന്‍റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ്…
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കുട്ടനാടൻ താറാവുകളുടെ മെച്ചപ്പെട്ട ഇനമായ ‘ചൈത്ര’ താറാവുകളുടെ വില്പനയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു ബുക്കിങ്ങിനായി എന്ന 9400483754 നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.
മൃഗസംരക്ഷണ വകുപ്പിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ 3 വെച്ചൂർ കാളകളെ 2024 ഒക്ടോബർ 28ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്…
റബ്ബര്‍ബോര്‍ഡിന്‍റെ റബ്ബര്‍കൃഷിവികസനപദ്ധതികളെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് 2024 ഒക്ടോബര്‍ 23-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്സന്‍റ് ഡെവലപ്മെന്റ് ഓഫീസര്‍ ചന്ദ്രലേഖ കെ. മറുപടി പറയും. കോള്‍സെന്‍റര്‍…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറിവിത്തുകളായ ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ -(ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് -(ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ,…
റബ്ബറിലെ ഇലരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ക്രൗണ്‍ബഡ്ഡിങ് രീതിയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…
ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ – (ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് – (ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ, സ്വര്‍ണ്ണ) എന്നിവ കാർഷിക സർവ്വകലാശാലയിൽ…
മൃഗസംരക്ഷണ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 14 പശുക്കളെ 2024 ഒക്ടോബർ 21 ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്.…
കാര്‍ഷികസര്‍വ്വകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തില്‍ ക്യാബേജ്, കോളിഫ്ളവര്‍ തൈകള്‍ 3 രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. ഫോൺ – 9188248481.
ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2024 ഒക്ടോബര്‍ 09 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…