കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച്. ഉപഭോക്താവിൻ്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കുടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…
കുളമ്പുരോഗ നിയന്ത്രണ പദ്ധതി 6-ാം ഘട്ടം 2025 മെയ് 2 മുതൽ 23 വരെ നടന്നു വരുന്നു. 4 മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കളേയും കുളമ്പുരോഗ പ്രതിരോധ…
കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC, Mannuthy), അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരഗംഗയുടെ വലിയ തൈകളും, പോളിബാഗ് തൈകളും (മൊത്തം 200 എണ്ണം) ലഭ്യമാണ്. വില:…
കേരള കാർഷിക സർവ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മണിമുതൽ 4 മണിവരെ സങ്കരയിനം (T X D) തെങ്ങിൻ തൈകൾ പൊതുജനങ്ങൾക്കായി വിതരണം…
റബ്ബർ നടീലിനുള്ള മുന്നൊരുക്കങ്ങളായ കോണ്ടൂർ ലൈനിങ്, കുഴിയെടുപ്പ്, നിരപ്പുതട്ടുകളുടെ നിർമാണം എന്നിവയെക്കുറിച്ചും തൈനടീലിനെക്കുറിച്ചും അറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് 2025 ഏപ്രിൽ 23 ബുധനാഴ്ച രാവിലെ പത്തു മണി മുതൽ…
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ വിരിയിച്ച അംഗീകൃത എഗ്ഗർ നഴ്‌സറിയിൽ വളർത്തിയ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 45-60 ദിവസം -പ്രായമായ കോഴിക്കുഞ്ഞിന് 130 രൂപയാണ് വില. 2025 ഏപ്രിൽ 22…
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിൽ 2025 ഏപ്രിൽ 23 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ കാർപ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങൾ, അലങ്കാര ഇനം മത്സ്യങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്…
സംസ്ഥാന നാളികേര വികസന പദ്ധതികളുടെ ഭാഗമായി പത്താമുദയമായ 2025 ഏപ്രിൽ 23 ന് നെടിയ ഇനം (ഡബ്ല്യുസിറ്റി) തെങ്ങിൻ തൈകൾ അല്ലെങ്കിൽ സങ്കരയിനം തെങ്ങിൻ തൈകൾ കൃഷിഭവനുകളിൽ നിന്നും വിതരണം ചെയ്യും. ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങളിലും…
കണ്ണൂർ വെറ്റിനറി പോളി ക്ലിനിക് പരിയാരത്തിൽ (കൈതേപ്പാലം) വച്ച് 12/04/2025 ശനിയാഴ്‌ച രാവിലെ സർക്കാർ അംഗീകൃത നഴ്സറിയിൽ വളർത്തിയ 46 മുതൽ 60 ദിവസം വരെ പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ഒരു…
യൂണിവേഴ്‌സിറ്റി ഗോട്ട് & ഷീപ് ഫാം രണ്ട് വർഷത്തിന് താഴെ പ്രായമുള്ള അട്ടപ്പാടി ബ്ലാക്ക് ആടുകൾ വേനലിനെ അതിജീവിക്കാൻ ശേഷിയുള്ള മികച്ചയിനം ആടുകൾ വില്പനയ്ക്ക് ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0487-2961100.