സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (അകഎ) ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍,…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുള്ള കൊണ്‍ണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടണ്‍, പയര്‍),…
സമഗ്രവിഷ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം 2023 സെപ്റ്റംബര്‍ 30 ന് അവസാനിയ്ക്കും. കഴിഞ്ഞ മൂന്ന് മാസത്തിനകം (2023 ജൂണ്‍ 1ന് ശേഷം) പേരോഗ കുത്തിവയ്പ്പെടുപ്പിച്ചിട്ടില്ലാത്ത…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബർ 28 ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍…
റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. 2023 സെപ്റ്റംബര്‍ 27 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചക്ക്…
മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2 (വിമുക്ത ഭടന്മാർക്കുള്ള നിയമനം) (കാറ്റഗറി നമ്പർ: 534/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 മെയ് 26ന് നിലവിൽ വന്ന 362/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക 2023…
പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം 2023 സെപ്റ്റംബർ 26 മുതല്‍ സെപ്റ്റംബര്‍ 30 ശനി വരെയുള്ള ദിവസങ്ങളില്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീര…
ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുയൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറിഫാമുകള്‍ക്കും യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറിഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്),…
ആലപ്പുഴ, ചെങ്ങന്നൂരുള്ള മൃഗസംരക്ഷണവകുപ്പ് സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം…
കേരളസര്‍ക്കാരിന്റെ റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്ക് സെപ്റ്റംബര്‍ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ ഫോണിലൂടെ മറുപടി…