Menu Close

തൈകളും ജൈവവളങ്ങളും വില്പനയ്ക്ക്

വെള്ളാനിക്കര ഫലവർഗവിള ഗവേഷണ കേന്ദ്രത്തിൽ വിവിധയിനം മാവ് (ഗ്രാഫ്ട് ) പ്ലാവ്, വടുകപുളി, ഗണപതി നാരകം, പേര, സ്വീറ് ലെമൺ, ആത്തച്ചക്ക, കറിവേപ്പില, തുടങ്ങിയ തൈകളും ജൈവവളങ്ങളും വില്പനയ്ക്ക് തയ്യാറാണ്. ഫോൺ – 0487 2373242,8547760030