Menu Close

Category: ഉടനറിയാന്‍

റബ്ബറുത്പന്നനിര്‍മ്മാണത്തിലെ സംശയങ്ങള്‍ ഫോണിലൂടെ ദൂരീകരിക്കാം

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും   സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. 2023 സെപ്റ്റംബര്‍ 27 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചക്ക്…

മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റ് റദ്ദായി

മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2 (വിമുക്ത ഭടന്മാർക്കുള്ള നിയമനം) (കാറ്റഗറി നമ്പർ: 534/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 മെയ് 26ന് നിലവിൽ വന്ന 362/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക 2023…

സഞ്ചരിക്കുന്ന മൃഗാശുപത്രി

പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷം നടപ്പിലാക്കുന്ന ഗോ ജീവ സുരക്ഷാ (സഞ്ചരിക്കുന്ന മൃഗാശുപത്രി) പദ്ധതിയുടെ സേവനം 2023 സെപ്റ്റംബർ 26 മുതല്‍ സെപ്റ്റംബര്‍ 30 ശനി വരെയുള്ള ദിവസങ്ങളില്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീര…

യുവാക്കള്‍‍ക്ക് ക്ഷീരകര്‍ഷകരാകാം

ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുയൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറിഫാമുകള്‍ക്കും യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറിഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്),…

മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം

ആലപ്പുഴ, ചെങ്ങന്നൂരുള്ള മൃഗസംരക്ഷണവകുപ്പ് സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം…

റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍

കേരളസര്‍ക്കാരിന്റെ റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്ക് സെപ്റ്റംബര്‍ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ ഫോണിലൂടെ മറുപടി…

WCT തെങ്ങിന്‍തൈകള്‍ വില്പനയ്ക്ക്

WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 6282904245 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ശീതകാലവിളകളുടെ തൈകള്‍ വില്‍പ്പനയ്ക്ക്

കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍…

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറിലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവുണ്ട്. യോഗ്യത: ഡയറി സയൻസ്…

മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മൂലധനച്ചെലവില്ല. ഇത് സുവര്‍ണാവസരം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍,…