ഫലപ്രദമായ കീടനിയന്ത്രണത്തിനു കഴിയുന്ന നന്മ, മേന്മ, ശ്രേയ എന്നീ മരച്ചീനിയിലയധിഷ്ഠിത ജൈവോല്പന്നങ്ങള് വില്പനയ്ക്ക്. വാഴയിലെ തടതുരപ്പന്‍ പോലുള്ള തുരപ്പന്കീടങ്ങള്, മീലിമൂട്ട, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, ചെള്ളുകള്‍ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, പ്രാരംഭഘട്ടത്തിലുള്ള പുഴുക്കള്‍ എന്നിവയെയെല്ലാം നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണെന്നു കത്തെിയിട്ടുള്ളതാണ് ഈ ജൈവോല്പന്നങ്ങള്. വാങ്ങാന്‍ താല്പര്യമുള്ളവര് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ (സി. റ്റി. സി. ആര്. ഐ.) ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റെറുമായി ബന്ധപ്പെടണം. ഫോണ്‍: 0471- 2598551