മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.
പോത്ത് വളര്‍ത്തലില്‍ പരിശീലനം
