Menu Close

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കാർഷിക വിളകളിലെ പ്രജനനരീതികൾ – ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ്” എന്ന വിഷയത്തിൽ 2026 ജൂൺ 23, 24 തീയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ 8547070773, 0487 2370773 എന്നീ ഫോണ്‍ നമ്പറില്‍ 22.06.2026 തീയതിയ്ക്കു മുമ്പായി ബന്ധപ്പെടുക.പരിശീലനഫീസ് ₹1,100/- രൂപ.