കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെൻറർ കഴക്കൂട്ടത്ത് 20 രൂപ നിരക്കിൽ നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, യങ്കാമ്പി ടിഷ്യു കൾച്ചർ വാഴ തൈകൾ ലഭ്യമാണ്. വാഴ തൈകൾക്കായി 9383470292 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാഴ തൈകൾ വിൽപ്പനയ്ക്ക്