Menu Close

Author: admin

വെറ്ററിനറി സർവ്വകലാശാലയുടെ പ്ലാന്റ് ഓപ്പറേറ്റർ ടെക്നിഷ്യൻ ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ മണ്ണുത്തി ‍ഡെയറി പ്ലാന്റിലേക്ക് താല്ക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിഷ്യൻ (​ഗ്രേഡ്-II) പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ മെക്കാനിക്കൽ റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്…

കാര്‍ഷികസര്‍വ്വകലാശാലയിൽ ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ വിഷയത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ്…

വീണ്ടും മഴ കനക്കുന്നു

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ആഗസ്റ്റ് 16, 17 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി…

‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ പരിശീലനം

മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ SCSP പദ്ധതിയുടെ ഭാഗമായി പട്ടികജാതി (SC) വിഭാഗത്തില്‍ ഉള്ളവര്‍ക്കായി തവന്നൂര്‍ കൃഷിവിജ്ഞാന കേന്ദ്രം, ‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍…

ഗോജീവ സുരക്ഷ സഞ്ചരിക്കുന്ന മൃഗാശുപത്രി

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗോജീവ സുരക്ഷ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി 2024 ഓഗസ്റ്റ് 12 തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പരിധിയില്‍…

വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള 6 ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് 2024 ഓഗസ്റ്റ് 16 ന് തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ…

ഇഞ്ചിയിലെ വാട്ടരോഗം

ഇഞ്ചിയുടെ വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ തടങ്ങള്‍ക്കിടയില്‍ ബ്ലീച്ചിങ് പൗഡര്‍ ഇട്ടുകൊടുക്കുക. രോഗം ബാധിച്ച തടങ്ങളില്‍ സ്ട്രെപ്റ്റോമൈസിന്‍ 3 ഗ്രാം / 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

റബ്ബര്‍ – കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍

റബ്ബര്‍ വെട്ടുപട്ട നന്നായി ഉണങ്ങിയതിനു ശേഷമേ അടുത്ത ടാപ്പിംഗ് തുടരാന്‍ പാടുള്ളു. കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ M 45, 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ വെട്ടുപട്ടയില്‍ തളിച്ചുകൊടുക്കുക.

തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി ആക്രമണം

തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കുന്നതിന് പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ, മെറ്റാറൈസിയം, ക്ലോറാന്ദ്രനിലിപ്രോള്‍ എന്നിവ ഇലകവിളില്‍ നിക്ഷേപിക്കാവുന്നത്.