ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷക്കാം. രജിസ്ട്രേഷന്‍ ഫീസ്…
ജില്ലയില്‍ പച്ചത്തേയിലയുടെ ജൂണ്‍ മാസത്തെ വില 14.45 രൂപയായി നിശ്ചയിച്ചതായി ടീ ഡവലപ്പ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 2024 ജൂലൈ 8 മുതല്‍ 12 വരെ ക്ഷീര…
കേരളതീരത്തെ ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം ഇടത്തരം മഴ വരുംദിവസങ്ങളില്‍ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളില്‍ക്കാണുന്നു. വിവിധ ജില്ലകളിലെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:ഓറഞ്ചുജാഗ്രത2024 ജൂലൈ 1 തിങ്കള്‍ : കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…
2023-24 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധമത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍നിന്ന് പാരിതോഷികം നല്‍കുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എപ്ലസ്, ഒമ്പത് എ പ്ലസ്, എട്ട്…
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75ഉം അതില്‍ കൂടുതല്‍ പോയിന്റ്…
വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ഉദ്യോഗസ്ഥരോട് വയനാട് ജില്ലാകളക്ടറുടെ മുന്നറിയിപ്പ്. വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി വിവരം നല്‍കണം. ഉച്ചഭാഷിണി, പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍, പ്രാദേശിക വാര്‍ത്താച്ചാനലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍…
കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന എറണാകുളം ജില്ലാ വികസനസമിതി യോഗത്തിൽ വനംവകുപ്പ് അറിയിച്ചു. ആന്റണി ജോൺ എംഎൽഎ എഴുതിനൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഈ…
ക്ഷീരവികസനവകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്തു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ്…
ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രവിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് ആലപ്പുഴ ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.…