സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2024-25 പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തില്‍ തല്‍പരരായിട്ടുള്ള സ്കൂളുകള്‍, കോളജ്ജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്‍പശാല/സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍…
രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ.ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’…
കോട്ടയം ജില്ലയിലെ കോഴ ജില്ലാകൃഷിത്തോട്ടത്തില്‍ ടിഷ്യുകള്‍ച്ചര്‍ നേന്ത്രന്‍ വാഴത്തൈകള്‍ 20 രൂപ നിരക്കില്‍ ലഭ്യമാണ്. ഫോൺ – 9383470723
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 സെപ്റ്റംബർ 24 മുതൽ 28 വരെ ശാസ്ത്രീയ ക്ഷീര കൃഷിയിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 മണിക്ക് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന…
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 20,21,22,23,24) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴകൊല്ലം : നേരിയ മഴ-…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 25 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 27 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന…
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 19,20,21,22,23) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- മഴയില്ല- നേരിയ മഴ – നേരിയ മഴകൊല്ലം : നേരിയ മഴ- നേരിയ…
പ്രധാന പൂങ്കുലയിലും തൊട്ടടുത്ത പൂങ്കുലയിലും കാണപ്പെടുന്ന ചെറിയ കുതിർന്നത് പോലുള്ള പാടുകളാണ് ആദ്യ ലക്ഷണം. പാടുകൾ പിങ്ക് കലർന്ന തവിട്ടു നിറത്തിൽ ആകുകയും പിന്നീട് വളർന്നു പൊറ്റ മൂടിയ പോലെയും ആകും. ചെറിയ പാടുകൾ…
പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്.…