Menu Close

Author: സ്വന്തം ലേഖകന്‍

ആടുവളര്‍ത്തലിൽ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ 2024 ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466 2212279, 0466 29122008, 6282937809

പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്താൻ ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും ചീപ്പുങ്കല്‍ ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പാദകരെയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ഓഗസ്റ്റ് 9 ന്…

ജൈവകര്‍ഷകർക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവകാര്‍ഷിക മിഷന്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ജൈവകൃഷി ചെയ്യുന്ന ജൈവകര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുവാനുള്ള നടപടികളുടെ ഭാഗമായി കൃഷിഭവന്‍ മുഖാന്തിരം അപേക്ഷകള്‍ സ്വീകരിക്കുന്നു. ആവശ്യമായ…

മാവേലിക്കര ബ്ലോക്കിലെ കൃഷിവകുപ്പിന്റെ പ്രധാന പദ്ധതികൾ

മാവേലിക്കര ബ്ലോക്കിലെ കൃഷിവകുപ്പിന്‍റെ പ്രധാനപ്പെട്ട പദ്ധതിളായ പച്ചക്കറി വികസന പദ്ധതി 2023-24 – വീട്ടുവളപ്പിലെ പോഷകത്തോട്ടം, ഫലവൃക്ഷങ്ങളുടെ വികസന പദ്ധതി, State Horticulture Mission – വീട്ടുവളപ്പിലെ പോഷകപഴത്തോട്ടം, എള്ള് കൃഷി, പച്ചക്കറി വികസന…

കര്‍ഷകദിനാഘോഷവും കാര്‍ഷിക അവാര്‍ഡ് വിതരണവും

2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷവും 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും ട്രിനിറ്റി കോളേജ്, പള്ളിച്ചലില്‍ വെച്ച് നടത്തപ്പെടുമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

മുന്നറിയിപ്പൊന്നും ഇല്ല

സംസ്ഥാനത്തെ ജില്ലകളിലൊന്നിലും മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ആഗസ്റ്റ് 7,8,9,10,11) ദിവസങ്ങളില്‍: (അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ –…

ക്ഷീരോത്പന്ന നിര്‍മ്മാണത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ആഗസ്റ്റ് 12 മുതല്‍ 24 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും…

പഴം പച്ചക്കറി സംസ്കരണത്തിൽ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണം (ഡ്രൈഫ്രൂട്ട്സ് ഉള്‍പ്പെടെ)’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 12 മുതല്‍ 14 വരെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു.…

ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷാതീയതി നീട്ടി

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ‘ഹാച്ചറി സൂപ്പര്‍വൈസര്‍ കം ടെക്ക്നീഷ്യന്‍’ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 16 വരെ നീട്ടിയതായി മാനേജിംഗ്…

കേരളത്തിലുടനീളം ഇ-സമൃദ്ധ പദ്ധതി: മന്ത്രി ജെ. ചിഞ്ചുറാണി

ഇ-സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ-സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എറണാകുളം ജില്ലയിലെ…