Menu Close

Author: സ്വന്തം ലേഖകന്‍

കോഴിക്കൂടിനെ ശ്രദ്ധിക്കണേ

കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയം വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍, വിരിപ്പ് ഇടയ്ക്കിടെ ഇളക്കികൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍…

കുരുമുളകിനു വരുന്ന ചീച്ചല്‍ രോഗം

ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍പിണ്ണാക്ക് -ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍വിതറി മണ്ണുമായിച്ചേര്‍ത്ത് ഇളക്കുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അക്കോമന്‍ 3 മില്ലി എന്നതോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.

തെങ്ങിന്റെ കൂമ്പുചീയല്‍

സുഷിരങ്ങളിട്ട ചെറു പോളിത്തീന്‍ പാക്കറ്റുകളില്‍ (2ഗ്രാം) മാങ്കോസേബ് നിറയ്ക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം ഇത്തരം 3 പാക്കറ്റുവീതം ഓരോ തെങ്ങിന്റെയും കൂമ്പിനുചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്ന് കുറേശ്ശേയായി ഒലിച്ചിറങ്ങുന്നതുവഴി ഈ…

കൂണ്‍കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠനകേന്ദ്രം “കൂണ്‍കൃഷി”യ്കാകയുള്ള ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബർ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20…

വടക്കന്‍കേരളത്തിലേക്ക് വീണ്ടും മഴ

ന്യുനമർദ്ദപാത്തി മധ്യ കേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമ‍ർ‍ദ്ദപ്പാത്തിമൂലം അടുത്ത രണ്ടുദിവസങ്ങളില്‍ മധ്യകേരളത്തില്‍ പൊതുവേയും കാസറഗോഡ്, കണ്ണൂർ പ്രദേശങ്ങളില്‍ പ്രത്യേകിച്ചപം കൂടുതൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദ…

ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ 5 ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി…

കാര്‍ഷികസര്‍വ്വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷികസര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കരാര്‍) തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. 2024 സെപ്റ്റംബർ 10 നു നടത്തുന്ന വാക് ഇന്‍ ഇന്‍റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ…

കന്നുകാലി സെന്‍സസ് സെപ്റ്റംബര്‍ മുതല്‍

ഇരുപത്തൊന്നാമതു കന്നുകാലി സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും 2024 സെപ്റ്റംബര്‍ മാസം മുതല്‍ ആരംഭിക്കുന്നു. നമ്മുടെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വിവരശേഖരണം അത്യന്താപേക്ഷിതമാണ്. കണക്കെടുപ്പിനായി 2024 സെപ്റ്റംബര്‍ 2…

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി രണ്ടാം പതിപ്പ്

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ 2024 സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന…

മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് വീട്ടുമുറ്റത്ത് എത്തും

വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടുപടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം…