അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറുനട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ഒരു ഏക്കറിന് 4 കിലോഗ്രാം ലോണ്ടാക്സ് പവര്‍ എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിനുപകരം മണലുമായി കലര്‍ത്തി…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത03/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…
റബ്ബര്‍വിപണനത്തിനും റബ്ബറുത്പന്നനിര്‍മാണത്തിനും റബ്ബര്‍ബോര്‍ഡ് നല്‍കുന്ന വിവിധതരം ലൈസന്‍സുകളെക്കുറിച്ചും അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും അറിയാന്‍ 2024 സെപ്റ്റംബര്‍ 4 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ലൈസന്‍സിങ്ങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ്…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ 2 ദിവസത്തെ ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.…
വെള്ളാനിക്കര ഡാറ്റാ വിഷകലനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ‘R’ സോഫ്റ്റുവെയറില്‍ എന്ന വിഷയത്തില്‍ അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ‘R’ സോഫ്റ്റുവെയറിന്റെ വിശദമായ…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കുമരകത്തു പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ല കൃഷി വിജ്ഞാന കേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗ (SC & ST) വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി ‘കാര്‍ഷിക വിളകളുടെ സംസ്ക്കരണവും മൂല്യ വര്‍ദ്ധനവും’ എന്ന വിഷയത്തില്‍…
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖ സഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 03/09/2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…
ക്ഷീര വികസനവകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 സെപ്തംബര്‍ 5, 6 തീയതികളില്‍ സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ 2024 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ത്രിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…