തൃശൂർ പുത്തൻചിറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കൃഷിഭവൻ കെട്ടിട ഉദ്ഘാടനം 2025 മാർച്ച് 28 വെള്ളിയാഴ്‌ച രാവിലെ 9.00ന് കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി. ആർ. സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൃഷിഭവൻ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ …
മൃഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്ന് വിതരണ പദ്ധതി പ്രകാരം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 7 വെറ്റിനറി ആശുപത്രികളിലൂടെ ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്നു. കർഷകർക്കു പ്രയോജനകരവുമായ ഈ പദ്ധതിയുടെ ഉദ്ഘാടനം…
വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 47 ബ്ലോക്കുകളിൽ കൂടി മൊബൈൽ ആംബുലൻസുകൾ വെറ്റിനറി സേവനത്തിന് സജ്ജമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 2025 ഏപ്രിൽ 15ന് മുമ്പ് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി…
കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധ വിളഗവേഷണ സ്ഥാപനം, പെരുവണ്ണാമൂഴി സാങ്കേതിക വാരാചരണം സംഘടിപ്പിക്കുന്നു. 2025 മാർച്ച് 24 ന് ആരംഭിച്ച പരിപാടിയിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ കൃഷിരീതികൾ എന്ന വിഷയത്തിൽ സെമിനാർ…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 മാർച്ച് 25, 26 തീയതികളിലായി ഇടുക്കിജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി- പൈനാവ് സർക്കാർ അതിഥിമന്ദിരത്തിൽ വച്ചാണ് സിറ്റിംഗ് നടത്തുന്നത്. ഹിയറിങ്ങിന് ഹാജരാകുവാൻ നോട്ടീസ്ലഭിച്ചവർ ആവശ്യമായ രേഖകൾ…
2025-26 വർഷത്തേയ്ക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം 2025 മാർച്ച് 31 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന…
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം വിവിധ പദ്ധതികളായ ഫിഷ് കിയോസ്ക് (യൂണിറ്റ് ചെലവ് 10 ലക്ഷം രൂപ), ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ (20 ലക്ഷം), മിനി ഫീഡ് മിൽ (30 ലക്ഷം), ഇൻസുലേറ്റഡ്…
റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2025 മാർച്ച് 26-ന് ഓൺലൈൻപരിശീലനം നൽകുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്…
അന്തരീക്ഷ ഊഷ്‌മാവ് കൂടി വരുന്ന സാഹചര്യത്തിൽ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലു കീറിയോ, ഓരോ തെങ്ങിൻ്റെ…