പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർപരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്…
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന് വിവിധ…
വള്ളിക്കുന്നിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന സംയോജിത ഉൾനാടൻ മത്സ്യവിഭവ പരിപാലനപദ്ധതിക്ക് തുടക്കമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, അശാസ്ത്രീയമായ മത്സ്യബന്ധനം തുടങ്ങിയവമൂലം ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനു പരിഹാരമായി പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഫിഷറീസ്…
പിരായിരി കൃഷിഭവനില്‍ ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിപ്രകാരം നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ആഗസ്റ്റ് 17 ന് കൃഷിഭവനില്‍ നേരിട്ടെത്തണം. ഫോണ്‍: 9383471561, 0491 2509030.
ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്…
ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന്അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍, 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍പരിശീലനം. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി…
കുളനട പഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 ന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംരംഭകത്വ അവബോധ ക്ലാസ് നടത്തുന്നു. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍,…
തലയാഴത്ത് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച കാർഷികമൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ വിപണനകേന്ദ്രം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെൽസിസോണിക്ക്…
ജില്ലയിലെ ജലാശയങ്ങളിലെ പോളയില്‍നിന്ന് മൂല്യവര്‍ദ്ധിതഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാകളക്ടര്‍ ഹരിതാ വി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. പോളയില്‍നിന്ന് ജൈവവളം, കരകൗശലവസ്തുക്കള്‍, ബയോഗ്യാസ് , നെയ്ത്തുപായ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഒരു…
🐂ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുള്ള സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ…