Menu Close

Author: admin

തീറ്റപ്പുൽകൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി “തീറ്റപ്പുൽകൃഷി” എന്ന വിഷയത്തെ ആസ്പദമാക്കി 2025 ജൂലൈ 29, 30 തീയതികളിൽ രണ്ട് ദിവസത്തെ കർഷക ട്രെയിനിംഗ്…

പുഷ്പകൃഷി സൗജന്യ ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയും പൂന്തോട്ട പരിപാലനവും”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ ഹ്രസ്വ കോഴ്സിന്റ്റെ പുതിയ  ബാച്ച് 2025 ആഗസ്റ്റ് 14 ന് ആരംഭിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ 2025…

കാർഷിക സംശയങ്ങൾക്ക് സഹായം

എസ്. എഫ്. എ. സി കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘കാർഷിക വിവര സങ്കേതം കർഷക കോൾ സെൻറർ’ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.…

ഇലതീനിപ്പുഴു എങ്ങനെ പ്രതിരോധിക്കാം

ഇലതീനിപ്പുഴുവിൻ്റെ ആക്രമണം നിയന്ത്രിക്കാനായി ബിവേറിയ എന്ന കുമിൾ കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക.

പയറിൽ മുഞ്ഞാക്രമണം നിയന്ത്രിക്കാം

പയറിൽ മുഞ്ഞയുടെ ആക്രമണം കണ്ടാൽ 2% വീര്യമുളള എമൾഷൻ തളിക്കുക. അല്ലെങ്കിൽ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ 10 ദിവസം ഇടവിട്ട് കൊടുക്കുക. –…

ജീവാണു നാശിനികൾ ലഭ്യമാണ്

പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന സ്യൂഡോമോണാസ്, ട്രൈക്കോഡെർമ്മ, ബിവേറിയ തൂടങ്ങിയ ജീവാണു കുമിൾനാശിനികൾ മണ്ണുത്തിയിലുള്ള സെയിൽസ് സെന്റർ, വെള്ളാനിക്കരയിലെ സെൻട്രൽ നേഴ്സറി, ഹോർട്ടിക്കൾച്ചർ കോളേജിലെ BCCP യൂണിറ്റ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ ലഭ്യമാണ്.

പാലുൽപാദന പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് 06.08.2025, 07.08.2025 തീയതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് “സുരക്ഷി‌തമായ പാലുൽപാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി…

കാർഷിക കോൾ സെന്റർ – സംശയങ്ങൾക്ക് വിളിക്കാം

എസ്. എഫ്. എ. സി കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘കാർഷിക വിവര സങ്കേതം കർഷക കോൾ സെൻറർ’ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.…

തേനീച്ച കൃഷി പരിശീലനം

ഐ സി എ ആർ കൃഷി വിജ്ഞാനകേന്ദ്രം മിത്രനികേതൻ തേനീച്ച കൃഷിയുടെ ദീർഘകാല പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനാട് പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് തേനീച്ച പരിപാലനം എന്ന വിഷയത്തിൽ ദീർഘകാല പരിശീലനകോഴ്സ്…

പരിശീലന പരിപാടി നടത്തുന്നു

ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് 2025 ജൂലൈ 30, 31 തീയ്യതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ…