Menu Close

Author: സ്വന്തം ലേഖകന്‍

ഏകദിനപരിശീലനം: റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണം

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2023 നവംബര്‍ 06 -ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9447710405…

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിൽ ശില്പശാല

കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് 2023 നവംബര്‍ 2, 3 തീയതികളില്‍ കൊച്ചി നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയെ സംബന്ധിച്ച പ്രാദേശിക ശില്പശാല സംഘടിപ്പിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ…

കര്‍ഷകര്‍ക്ക് എല്ലാവിധ സേവനവും വൈഗ സെന്‍റര്‍ വഴി: പ്രവര്‍ത്തനം ആരംഭിച്ചു

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി സംഭരണ -വിതരണ ശൃംഖല ശക്തിപ്പെടുത്തി വിപണനം ചെയ്യുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ആയി ജില്ലയില്‍ ‘വൈഗ റിസോഴ്സസ് സെന്‍റര്‍ ‘ വേങ്ങേരി…

കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയില്‍ അംഗമാകാം

കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 2023 നവംബര്‍ 10നകം അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കൂട്ടങ്ങളില്‍ അംഗങ്ങള്‍ ആയിട്ടുള്ള കര്‍ഷകര്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.

ഇറച്ചി കോഴികള്‍ വില്‍ക്കുന്നു

ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ ഇറച്ചി കോഴികളെ 2023 നവംബര്‍ 3 ന് വില്‍ക്കുന്നു. കിലോഗ്രാമിന് 90 രൂപയാണ് വില. രാവിലെ 10.30നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് വില്‍പ്പന. ഫോണ്‍:…

കിഴക്കഞ്ചേരിയില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 2023-24 വര്‍ഷത്തേക്കുള്ള മത്സ്യക്കുഞ്ഞ്…

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക പിഴസഹിതം അടച്ച് പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 നവംബര്‍ 26 വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍…

കേരള കാർഷികസർവകലാശാലയും അനർട്ടും ധാരണാപത്രം കൈമാറും

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു. കേരളപ്പിറവിദിനമായ നവംബർ 1 ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷികസർവകലാശാല രജിസ്ട്രാറും അനർട്ട് ഡയറക്ടറും ഒപ്പുവെക്കും. തദവസരത്തിൽ ഈ രാജ്യത്തെ ആദ്യ…

കാര്‍ഷിക സെമിനാര്‍, കാര്‍ഷികമേള- കേരളത്തിന്റെ സമൃദ്ധി കാണാന്‍ വരൂ

കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയം ട്രേഡ് ഫെയര്‍ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകള്‍. പ്രദര്‍ശന വിപണനം രാവിലെ 10 മുതല്‍ വൈകിട്ട് 10…

പയറിലെ മുഞ്ഞയെ നിയന്ത്രിക്കാം

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.