Menu Close

Author: സ്വന്തം ലേഖകന്‍

റബ്ബര്‍ബോര്‍ഡിന്‍റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി സേവനങ്ങളെക്കുറിച്ചറിയാം

റബ്ബര്‍പാലിലെ ഉണക്കറബ്ബറിന്‍റെ അംശം (ഡി.ആര്‍.സി.) തിട്ടപ്പെടുത്തല്‍, കുടിവെള്ളത്തിന്‍റെ ഗുണമേന്മാപരിശോധന, ജൈവ-രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ള റബ്ബറിന്‍റെ ഗുണമേന്മാപരിശോധന തുടങ്ങി റബ്ബര്‍ബോര്‍ഡിന്‍റെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി നല്‍കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ…

മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോഫ്ലോക് കുളത്തിലെ (ഓരുജലം) മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. മിനിമം 25 സെന്റിന്…

റബ്ബര്‍ബോര്‍ഡിൽ ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നു

റബ്ബര്‍ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗ്രാജുവേറ്റ് ട്രെയിനികളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കൊമേഴ്സില്‍ ബിരുദവും കംപ്യൂട്ടറില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. 2024…

ആട്ടിന്‍പാല്‍ വില്പനയ്ക്ക്

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ആന്‍ഡ് ഷിപ്പ് മണ്ണുത്തിയില്‍ ആട്ടിന്‍പാല്‍ രാവിലെ 10 മണി മുതല്‍ 10.30 മണി വരെ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പായി ഫാമില്‍…

ഫാം കാര്‍ണിവലില്‍ വിവിധ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍

ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം 2025 ജനുവരി 1 മുതല്‍ 20 വരെ നടത്തുന്ന ഫാം കാര്‍ണിവലില്‍ വിവിധ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍ നടത്തുന്നു. ഫോൺ – 8075659289

കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകളും, അനുബന്ധരേഖകളും 2024 നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ…

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയുടെ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓരുജല ബയോഫ്‌ളോക് കുളങ്ങളുടെ നിർമാണത്തിന് വനിത കർഷകർക്കായാണ് പദ്ധതി. 25 സെന്റിൽ (0.1 ഹെക്ടർ) ഓരുജല ബയോഫ്‌ളോക് കുളം നിർമിച്ച് മത്സ്യംവളർത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 60 ശതമാനം…

പുഞ്ചകൃഷിക്ക് വെള്ളം വറ്റിക്കൽ: അവകാശലേലത്തിന് അപേക്ഷിക്കാം

പുഞ്ച കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കാനുള്ള അവകാശലേലത്തിൽ പങ്കെടുക്കാത്ത പാടശേഖരസമിതിക്കാർ 2024 നവംബർ 31നകം അപേക്ഷ നൽകണമെന്ന് കോട്ടയം പുഞ്ച സ്‌പെഷൽ ഓഫീസർ അറിയിച്ചു. നിശ്ചിതതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ലേലത്തിനായി പരിഗണിക്കില്ല. വിശദവിവരത്തിന്…

ഇപ്പോൾ അപേക്ഷിക്കാം

പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളിൽ കാർഷിക കുളം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസ്സോള ടാങ്ക്, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ…

ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് വർക്ക്ഷോപ്പ്

ബയോ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയിൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024…