Menu Close

Author: സ്വന്തം ലേഖകന്‍

നായ്ക്കളും പൂച്ചകളും അറിയേണ്ടതെല്ലാം

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി എട്ടിന് നായ്ക്കളും പൂച്ചകളും അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 842950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍…

ശാസ്ത്രീയമായ പശു പരിപാലനം പരിശീലിക്കാം

ക്ഷീര വികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി…

ആദായകരമായ പശു വളര്‍ത്തല്‍

കേരള മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍റര്‍ കോട്ടയം തലയോലപ്പറമ്പിന്‍റെ ഓഫ് ക്യാമ്പസ് ട്രെയിനിങ്ങിന്‍റെ ഭാഗമായി ആദായകരമായ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം വെറ്ററിനറി പോളി ക്ലിനിക് പരിയാരം…

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട് യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…

നാളികേര കർഷകരെയും തെങ്ങ്കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതി

നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ…

പാലുത്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂരിലെ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 12 മുതല്‍ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. ക്ഷീരോത്പന്ന നിര്‍മ്മാണ സംരംഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും…

തരിശുരഹിത കേരളം പദ്ധതിക്ക് തുടക്കമായി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. 600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിഴങ്ങുവര്‍ഗ്ഗ കിറ്റിനോടൊപ്പം…

കൊടുങ്ങല്ലൂരിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ…

ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10…

കാര്‍ഷികയന്ത്രവല്‍ക്കരണ പരിശീലനപരിപാടിയില്‍ പങ്കെടുക്കാം

  തിരുവനന്തപുരത്തെ ആര്‍ടിടിസി കാർഷിക യന്ത്രപരിശീലനപരിപാടിയുടെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി നടത്തുന്നു. കാർഷികയന്ത്രങ്ങളായ തെങ്ങുകയറ്റയന്ത്രo, പുല്ലുവെട്ട് യന്ത്രo, ഗാര്‍ഡന്‍ ടില്ലര്‍ (garden tiller), പവര്‍ ടില്ലര്‍ (power tiller), കവുങ്ങുകയറ്റയന്ത്രം (arecanut climber),…