Menu Close

കര്‍ഷകതൊഴിലാളികളുടെ ശ്രെദ്ധയ്ക്ക്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള അംഗങ്ങള്‍ 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ ക്ഷേമ നിധി കാര്യാലയത്തിലും സിറ്റിങ് കേന്ദ്രങ്ങളിലും അംശദായം അടച്ച് അംഗത്വം പുതുക്കണം. ഫോണ്‍ – 04742766843, 2950183, 9746822396, 7025491386.