കര്‍ഷകതൊഴിലാളികളുടെ ശ്രെദ്ധയ്ക്ക് സ്വന്തം ലേഖകന്‍ December 11, 2023 ഉടനറിയാന്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള അംഗങ്ങള്‍ 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ ക്ഷേമ നിധി കാര്യാലയത്തിലും സിറ്റിങ് കേന്ദ്രങ്ങളിലും അംശദായം അടച്ച് അംഗത്വം പുതുക്കണം. ഫോണ്‍ – 04742766843, 2950183, 9746822396, 7025491386. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകതൊഴിലാളി, കൃഷി, കേരളം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ജില്ലാ ക്ഷീരസംഗമം ചേലക്കരയിൽNext Next post: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം