Menu Close

അസിസ്റ്റൻറ് പ്രൊഫസര്‍: തീയതി നീട്ടി

കേരള കാർഷികസർവകലാശാല പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ അഗ്രിക്കൾച്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി 30.12.2023 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.kau.in ഫോണ്‍: +91 466 2212228