കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട് യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. വാക്ക് ഇൻ ഇൻറർവ്യൂ 2024 ഫെബ്രുവരി 3ന് രാവിലെ 10 മണിക്ക് കോളേജിൽ.
വെബ്സൈറ്റുകൾ – www.kau.in,www.cohvka.in
ഫോൺ – 0487 2438302
കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
