കേരള കാര്‍ഷികസര്‍വകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ ഓഷ്യനോഗ്രഫി, മെറ്റിയോറോളജി/ അറ്റ്മോസ്ഫെറിക് സയന്‍സ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ccces@kau.in എന്ന മെയില്‍ മുഖേന 2024 ജൂൺ 21 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്, അഭിമുഖം 2024 ജൂൺ 24 ന് കോളേജില്‍ വെച്ച് നടത്തുന്നതാണ്.
കാര്‍ഷികസര്‍വകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
