വയനാട് മുള്ളൻകൊല്ലി കൃഷി ഭവനിൽ കേന്ദ്ര സർക്കാർ പദ്ധതിയായ National Mission on Natural Farming ( NMNF) പദ്ധതിയിലേക്ക് ജൈവകൃഷി, പ്രകൃതി കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടം ഭാഗികമായി ജൈവകൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള കർഷകർ അതാത് കൃഷിഭവനിനിലോ 9383471949 എന്ന നമ്പറിലോ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിക്കുന്നു