Menu Close

മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി

RIDF ൽ ഉൾപ്പെടുത്തി വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 16.7 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

8 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

131 ഹെക്ടറിൽ ജൈവകൃഷി

RIDF ൽ ഉൾപ്പെടുത്തി മാവേലിക്കര ഫാമിൻ്റെ വികസനത്തിന് 10.7 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

297 ഹെക്ടറിൽ തരിശു നിലകൃഷി

216 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

3 FPO കൽ ആരംഭിച്ചു

ഒരു കൃഷിഭവൻ ‘ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 33 സംരംഭങ്ങൾ

4 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

30 ഹെക്ടറിൽ പുഷ്‌പകൃഷി

2 വിള ആരോ ഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

160 മാതൃക ‘കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു