Menu Close

കായംകുളത്തിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കായംകുളത്തിലെ കാര്‍ഷിക പുരോഗതി

കർഷകരുടെ 3 ഉത്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിങ്ങിന് സജ്ജമാകുന്നു

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന് കാർഷികോല്‌പന്ന സംഭരണ യൂണിറ്റ്

ഇൻക്യുബേഷൻ സെൻ്റർ എന്നിവയ്ക്കായി 13.37 ലക്ഷം രൂപ സഹായം നൽകി

45.5 ഹെക്ടറിൽ പുതു കൃഷി

226 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

70 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

3372 പുതിയ തൊഴിലവസരങ്ങൾ

3 ഇക്കോഷോപ്പുകൾ ആരംഭിച്ചു

40 ഹെക്ടറിൽ ചെറുധാന്യ കൃഷി

എല്ലാ പഞ്ചായത്തുകളിലും ആഴ്‌ച ചന്തകൾ തുടങ്ങി 

ദേവികുളങ്ങരയിൽ വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

ഡിപിആർ ക്ലിനിക്ക് വഴി തയ്യാറാകുന്നത് 10 സംരംഭകത്വ പ്രോജക്ടുകൾ

29 ഹെക്ടറിൽ പുഷ്‌പ- ഔഷധ സസ്യകൃഷികൾ