ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
അരൂരിലെ കാര്‍ഷിക പുരോഗതി
106 ഹെക്ടറിൽ തരിശുനില കൃഷി
234 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
100 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
20,000 പുതിയ തൊഴിലവസരങ്ങൾ
3 കാർഷിക കർമ്മസേനകൾ ആരംഭിച്ചു
ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 10 നൂതന സംരംഭങ്ങൾ
4 ഇക്കോഷോപ്പുകൾ ആരംഭിച്ചു
1000 ഹെക്ടറിൽ ജൈവകൃഷി
കർഷകരുടെ 3 ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിംഗിന് സജ്ജമാകുന്നു
കുത്തിയതോട് അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു
ചേന്നം, പള്ളിപ്പുറം എന്നിവിടങ്ങളിൽ വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
1 ഹെക്ടറിൽ പൂ കൃഷി