Menu Close

കാർഷിക മേഖലയും സംയോജിത കൃഷിയും സെമിനാര്‍

ആലപ്പുഴ, നവകേരള സദസ്സിന്റെ മുന്നോടിയായി മാവേലിക്കര മണ്ഡലത്തിലെ പാലമേൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും സംയോജിത കൃഷിയും വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.