കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 13 ന് സ്വന്തം ലേഖകന്‍ December 12, 2023 കൊല്ലം* കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 13 രാവിലെ 10 മുതല്‍ തൊടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ട്വരണം. ഫോണ്‍ – 04742766843, 2950183, 9746822396, 7025491386. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: താറാവ് വളര്‍ത്തലില്‍ പരിശീലനംNext Next post: നൂതന ആശയങ്ങള്‍ നടപ്പിലാക്കിയ കര്‍ഷകരെ ആദരിക്കുന്നു